B3.5.5
മോളമ്മ
female
bloodline
3.5.5
മോളമ്മയെ വാളക്കുഴി ഒലശ്ശേരിമണ്ണില് പടിഞ്ഞാറേകാലായില്‍ തോമസിന്റെ മകന് തോമസ് (അനിയന്‍കുഞ്ഞ്) വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്മക്കള്.
P3.5.5
തോമസ്
അനിയന്‍കുഞ്ഞ്
male
partner
P3.5.5
B3.5.5.1
Er. നിതിന്‍
വല്യമോന്
male
bloodline
3.5.5.1
B3.5.5.2
Er. നിഷിന്
കൊച്ചുമോന്
male
bloodline
3.5.5.2
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.