സാജന്‍ തെക്കേക്കര പടിഞ്ഞാറേവീട്ടില്‍ റ്റി.പി.ജേക്കബിന്റെ (കുഞ്ഞച്ചന്‍) മകള്‍ ജാന്‍സിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ടു പെണ്‍മക്കള്‍. സാജന്‍ 2005 ജൂണ്‍ 9നു മരിച്ചു.
navigate_before
P3.5.3
ജാന്‍സി
female
partner
P3.5.3
navigate_next
B3.5.3.1
ശ്രേയ എല്‍സ സാജന്‍
female
bloodline
3.5.3.1
navigate_next
B3.5.3.2
ശ്വേത മറിയം സാജന്‍
female
bloodline
3.5.3.2
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.