B4.1
ഫിലിപ്പ്
കുട്ടച്ചന്‍
male
bloodline
4.1
കുട്ടച്ചന്‍ മേപ്രാല്‍ പൂതിയോട്ട് ചാക്കോയുടെ മകള്‍ മറിയാമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും.
P4.1
മറിയാമ്മ
female
partner
P4.1
B4.1.1
കുഞ്ഞ്
ചാക്കോ
male
bloodline
4.1.1
കുഞ്ഞ് നെടുങ്ങാടപ്പള്ളി കൊഴികുന്നത്ത് ജോര്‍ജിന്റെ മകള്‍ ചിന്നമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് നാല് ആണ്‍മക്കളും നാല് പെണ്‍മക്കളും.
P4.1.1
ചിന്നമ്മ
female
partner
P4.1.1
B4.1.2
കുട്ടിക്കുഞ്ഞ്
ജോണ്‍
male
bloodline
4.1.2
ജോണ്‍ തടിയൂര്‍ വള്ളോലിക്കുഴിയില്‍ മത്തായിയുടെ മകള്‍ ഏലിയാമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് അഞ്ച് ആണ്‍മക്കളും ഒരു മകളും.
P4.1.2
ഏലിയാമ്മ
female
partner
P4.1.2
B4.1.3
പാപ്പിക്കുഞ്ഞ്
ഫിലിപ്പ്
male
bloodline
4.1.3
ഫിലിപ്പ് പുറമറ്റം അടങ്ങാപ്പുറത്ത് പടപ്പറമ്പില്‍ പോത്തന്റെ മകള്‍ ആച്ചിയമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് നാല് ആണ്‍മക്കളും ഒരു മകളും.
P4.1.3
ആച്ചിയമ്മ
female
partner
P4.1.3
B4.1.4
ശോശാമ്മ
female
bloodline
4.1.4
ശോശാമ്മയെ വാകത്താനം തെക്കേമൂല വള്ളിക്കാട്ട് കാരിച്ചിറ യില്‍ ചാക്കോച്ചന്‍ വിവാഹം കഴിച്ചു. ഇവര്‍ക്ക് നാല് ആണ്‍മക്കളും നാല് പെണ്‍മക്കളും.
P4.1.4
ചാക്കോച്ചന്‍
male
partner
P4.1.4
B4.1.5
അന്നമ്മ
female
bloodline
4.1.5
അന്നമ്മയെ ചങ്ങനാശ്ശേരി കാക്കാത്തോട് ചുള്ളിക്കല്‍ വര്‍ഗീസ് വിവാഹം കഴിച്ചു. ഇവര്‍ക്ക് മൂന്ന് ആണ്‍മക്കളും ഒരു മകളും.
P4.1.5
വര്‍ഗീസ്
male
partner
P4.1.5
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.