കുഞ്ഞമ്മയെ കല്ലൂപ്പാറ പടിഞ്ഞാറേമണ്ണില്‍ തോമസിന്റെ മകന് പി.റ്റി.വര്‍ഗീസ് (പൊടിയന്) വിവാഹം കഴിച്ചു.
navigate_before
P3.8.5
പി.റ്റി.വര്‍ഗീസ്
പൊടിയന്
male
partner
P3.8.5
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.