അമ്മിണിക്കുട്ടിയെ വാകത്താനം നാങ്കുളത്ത് പട്ടശ്ശേരില്‍ മത്തായിയുടെ മകന്‍ എന്‍. എം. നൈനാന്‍ (പാപ്പച്ചന്‍) വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും മൂന്ന് പെണ്‍മക്കളും. പാപ്പച്ചന്‍ 2009 ആഗസ്റ്റ് 29നും അമ്മിണിക്കുട്ടി 2011 ജൂലൈ 30നും മരിച്ചു.
navigate_before
P3.3.4
എന്‍. എം. നൈനാന്‍
പാപ്പച്ചന്‍
male
partner
P3.3.4
navigate_next
B3.3.4.1
ബിജു നൈനാന്‍
male
bloodline
3.3.4.1
ബിജു മലപ്പുറം കാളികാവ് വേഴമ്പാതോട്ടത്തില്‍ ജോണിന്റെ മകള്‍ ഷോളി ജോണിനെ വിവാഹം കഴിച്ചു.
navigate_before
P3.3.4.1
ഷോളി ജോണ്‍
female
partner
P3.3.4.1
navigate_next
B3.3.4.2
സാനമ്മ നൈനാന്‍
female
bloodline
3.3.4.2
സാനമ്മയെ മേക്കൊഴൂര്‍ കുര്യന്‍പാറയിടയില്‍ ചാക്കോയുടെ മകന്‍ സണ്ണി വിവാഹം കഴിച്ചു.
navigate_before
P3.3.4.2
സണ്ണി
male
partner
P3.3.4.2
navigate_next
B3.3.4.3
മേഴ്സി നൈനാന്‍
കുഞ്ഞൂഞ്ഞമ്മ
female
bloodline
3.3.4.3
കുഞ്ഞൂഞ്ഞമ്മയെ തോട്ടയ്ക്കാട് കൊല്ലകുന്നേല്‍ ജോസഫിന്റെ മകന്‍ ജോസ് ജോസഫ് വിവാഹം കഴിച്ചു.
navigate_before
P3.3.4.3
ജോസ് ജോസഫ്
male
partner
P3.3.4.3
navigate_next
B3.3.4.4
അനില നൈനാന്‍
കൊച്ചുമോള്‍
female
bloodline
3.3.4.4
കൊച്ചുമോളെ പേരൂര്‍ കുന്നത്തുവീട്ടില്‍ കെ.വി.കുരുവിളയുടെ മകന്‍ സാബു കെ. വര്‍ഗീസ് വിവാഹം കഴിച്ചു.
navigate_before
P3.3.4.4
സാബു കെ. വര്‍ഗീസ്
male
partner
P3.3.4.4
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.