ലീലാമ്മയെ കല്ലൂപ്പാറ കിഴക്കേമലയില്‍ നെയ്‌തല്ലൂര്‍ പേഴാലുംമൂട്ടില്‍ ഏബ്രഹാം ജേക്കബിന്റെ (ഉണ്ണൂണ്ണി) മകന്‍ എന്‍. എ. ചാക്കോ (കുഞ്ഞൂഞ്ഞച്ചന്‍) വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ടു ആണ്‍മക്കളും ഒരു മകളും. കുഞ്ഞൂഞ്ഞച്ചന്‍ 2018 ഓഗസ്റ്റ് 18ന് മരിച്ചു.
navigate_before
P3.2.3
എന്‍. എ. ചാക്കോ
കുഞ്ഞൂഞ്ഞച്ചന്‍
male
partner
P3.2.3
navigate_next
B3.2.3.1
ഏബ്രഹാം ജേക്കബ്
സാബു
male
bloodline
3.2.3.1
സാബു ചങ്ങനാശ്ശേരി കല്ലുകുളം കുന്തക്കാട്ട്താഴ്ചയില്‍ ജോസഫിന്റെ മകള്‍ സെലിനെ (സൂസന്‍) വിവാഹം കഴിച്ചു.
navigate_before
P3.2.3.1
സെലിന്‍
സൂസന്‍
female
partner
P3.2.3.1
navigate_next
B3.2.3.2
ഫിലിപ്പ് ജേക്കബ്
കൊച്ചുമോന്‍
male
bloodline
3.2.3.2
കൊച്ചുമോന്‍ വാളക്കുഴി ചുഴന തോട്ടത്തില്‍ ഫിലിപ്പിന്റെ മകള്‍ റെജിനയെ വിവാഹം കഴിച്ചു.
navigate_before
P3.2.3.2
റെജിന
female
partner
P3.2.3.2
navigate_next
B3.2.3.3
എന്‍. സി. ഉഷ
female
bloodline
3.2.3.3
ഉഷയെ കുരിശുംമൂട് ആലുങ്കല്‍ അഗസ്റ്റിന്റെ മകന്‍ സാബു വിവാഹം കഴിച്ചു.
navigate_before
P3.2.3.3
സാബു
male
partner
P3.2.3.3
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.