3.1.1
സി. ഐ. തോമസ്‌
പാപ്പച്ചന്‍
3.1.1
തങ്കമ്മ‍
navigate_next
B3.1.1
സി. ഐ. തോമസ്‌
പാപ്പച്ചന്‍
male
bloodline
3.1.1
പാപ്പച്ചന്‍ റാന്നി തുളിമണ്ണില്‍കൊച്ചുപുരയ്ക്കല്‍ ഫീലിപ്പോസിന്റെ മകള്‍ റാഹേലിനെ വിവാഹം കഴിച്ചു. (പിന്നീട് തങ്കമ്മ എന്ന് പേരുമാറ്റി.) ഇവര്‍ക്ക് രണ്ടു ആണ്‍മക്കളും മൂന്ന് പെണ്‍മക്കളും. പാപ്പച്ചന്‍ 2011 നവംബര്‍ 24നും തങ്കമ്മ 2017 ആഗസ്റ്റ്‌ 31നും മരിച്ചു.
navigate_before
P3.1.1
തങ്കമ്മ‍
female
partner
P3.1.1
navigate_next
B3.1.1.1
ഇട്ടിഐപ്പ് തോമസ്‌
അച്ചന്‍കുഞ്ഞ്
male
bloodline
3.1.1.1
അച്ചന്‍കുഞ്ഞ് പുഞ്ചവയല്‍ എന്‍. റ്റി. തോമസിന്റെ മകള്‍ ഗ്രേസിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ടു പെണ്‍മക്കള്‍
navigate_before
P3.1.1.1
ഗ്രേസി
female
partner
P3.1.1.1
navigate_next
B3.1.1.2
ഫിലിപ്പ് തോമസ്‌
അനിയന്‍കുഞ്ഞ്
male
bloodline
3.1.1.2
അനിയന്‍കുഞ്ഞ് തടിയൂര്‍ മേക്കല്ലൂര്‍ കാക്കുറുമ്പില്‍ തോമസിന്റെ മകള്‍ ഏലിയാമ്മയെ (ആലിസ്) വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകന്‍.
navigate_before
P3.1.1.2
ഏലിയാമ്മ
ആലിസ്
female
partner
P3.1.1.2
navigate_next
B3.1.1.3
സി. റ്റി. ശോശാമ്മ
ലീലാമ്മ
female
bloodline
3.1.1.3
ലീലാമ്മയെ പന്തളം പറന്തല്‍ ഉടയാന്റെത്ത് തോമസിന്റെ മകന്‍ അലക്സാണ്ടര്‍ (രാജു) വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും ഒരു മകളും.
navigate_before
P3.1.1.3
അലക്സാണ്ടര്‍
male
partner
P3.1.1.3
navigate_next
B3.1.1.4
ഏലിയാമ്മ തോമസ്‌
കുഞ്ഞുമോള്‍
female
bloodline
3.1.1.4
കുഞ്ഞുമോളെ ചാലാപ്പള്ളി ഈട്ടിയ്ക്കല്‍ വര്‍ഗീസിന്റെ മകന്‍ ജോസ് വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ടു ആണ്‍മക്കള്‍.
navigate_before
P3.1.1.4
ജോസ്
male
partner
P3.1.1.4
navigate_next
B3.1.1.5
സി. റ്റി. സാറാമ്മ
പൊന്നമ്മ
female
bloodline
3.1.1.5
പോന്നമ്മയെ തേവേരി മാലിപ്പുറത്തു തോമസിന്റെ മകന്‍ ബേബിക്കുട്ടി വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകള്‍.
navigate_before
P3.1.1.5
ബേബിക്കുട്ടി
male
partner
P3.1.1.5