B2.2.1
അമ്മിണി
female
bloodline
2.2.1
അമ്മിണിയെ പാറക്കുളം കുളിയാട്ട് തോമസിന്റെ മകന്‍ തോമസ് വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകനും മൂന്ന് പെണ്‍മക്കളും.
P2.2.1
തോമസ്
male
partner
P2.2.1
B2.2.1.1
തോമസ്
male
bloodline
2.2.1.1
തോമസ് പള്ളം തരകംവീട് കുടുംബാംഗമായ കുന്നുംപുറത്ത് വര്‍ഗീസിന്റെ മകള്‍ ലാലിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ടു പെണ്‍മക്കള്‍
P2.2.1.1
ലാലി
female
partner
P2.2.1.1
B2.2.1.2
കുഞ്ഞുമോള്‍
female
bloodline
2.2.1.2
കുഞ്ഞുമോളെ കാനം കുന്നേല്‍ കുരുവിളയുടെ മകന്‍ ജോണ്‍ വിവാഹം കഴിച്ചു.
P2.2.1.2
ജോണ്‍
male
partner
P2.2.1.2
B2.2.1.3
മോളി
female
bloodline
2.2.1.3
മോളിയെ കാനം മാടമനയില്‍ വര്‍ഗീസിന്റെ മകന്‍ ജോസഫ് വിവാഹം കഴിച്ചു.
P2.2.1.3
ജോസഫ്
male
partner
P2.2.1.3
B2.2.1.4
കുഞ്ഞന്നാമ്മ
female
bloodline
2.2.1.4
കുഞ്ഞന്നാമ്മയെ ചെമ്മണ്‍പാറ തെട്ടിക്കോട്ട് പൈലിയുടെ മകന്‍ കുര്യാക്കോസ് വിവാഹം കഴിച്ചു.
P2.2.1.4
കുര്യാക്കോസ്
സണ്ണി
male
partner
P2.2.1.4
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.