ചിന്നമ്മയെ പരത്തുംപാറ കുഴിമറ്റം പ്ലാച്ചിറയില് കൊച്ചുകുഞ്ഞിന്റെ മകന് കുട്ടിയെ(വര്‍ഗീസ്) വിവാഹം കഴിച്ചു.
navigate_before
P2.1.2
വര്‍ഗീസ്
കുട്ടി
male
partner
P2.1.2
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.