കുഞ്ഞൂഞ്ഞപ്പി കുരിചിയില്‍ തുരുത്താമഠം മാത്തന്റെ മകള്‍ അന്നാമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് മൂന്ന് ആണ്‍മക്കളും ഒരു മകളും. ഇട്ടിഐപ്പ് ഇട്ടിഐപ്പ് 1974 ഒക്ടോബര്‍ 11നും, അന്നമ്മ 1993ജൂലൈ 10നും മരിച്ചു.
navigate_before
P1.1
അന്നമ്മ
female
partner
P1.1
navigate_next
B1.1.1
ജോസഫ് കെ. ഇ.
കുഞ്ഞ്
male
bloodline
1.1.1
കുഞ്ഞ് പാമ്പാടി കിഴക്കേകൂറ്റ് വര്‍ഗീസിന്റെ മകള്‍ ഏലിയാമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ടു ആണ്‍മക്കള്‍. കുഞ്ഞ് 2021 സെപ്റ്റംബർ 19ന് മരിച്ചു.
navigate_before
P1.1.1
ഏലിയാമ്മ
female
partner
P1.1.1
navigate_next
B1.1.2
മാത്യു കെ. ഐ.
കുട്ടച്ചായന്‍
male
bloodline
1.1.2
ചെങ്ങന്നൂര്‍ പാണകണ്ടത്തില്‍ മാത്തുണ്ണിയുടെ മകള്‍ അന്നമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍ മക്കളും. കുട്ടച്ചായന്‍ 2023 ഏപ്രില്‍ 26ന് മരിച്ചു.
navigate_before
P1.1.2
അന്നമ്മ
female
partner
P1.1.2
navigate_next
B1.1.3
സ്കറിയ കെ. ഐ.
കറിയാച്ചന്‍
male
bloodline
1.1.3
കാഞ്ഞിരപ്പുഴ ചരിപുറത്ത് പൌലോസിന്റെ മകള്‍ ചിന്നമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് നാല് ആണ്‍മക്കള്‍.
navigate_before
P1.1.3
ചിന്നമ്മ
female
partner
P1.1.3
navigate_next
B1.1.4
കെ. ഐ. അന്നമ്മ
female
bloodline
1.1.4
അന്നമ്മയെ തൊടുപുഴയില്‍ കൊച്ചുപറമ്പില്‍ സി. വി. മാത്യു വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകന്‍.
navigate_before
P1.1.4
സി. വി. മാത്യു
male
partner
P1.1.4
നമ്മുടെ പൂര്‍വ്വികരായ ഇട്ടിഐപ്പ് അക്കാമ്മ ദമ്പതികള്‍ പഴയ വാകത്താനത്ത് ഒരു കര മാത്രമായിരുന്ന പാത്താമുട്ടത്ത് വരകുകാലായില്‍ താമസം ഉറപ്പിച്ചിരുന്നു. അവരുടെ കുടുംബചരിത്രവും, വംശാവലിയും കുടുംബയോഗത്തിന്റെ വിശദാംശങ്ങളും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.